ബൈബിള്‍ അനുസരിച്ച് ഭൂമിക്ക്‌ തൂണുകള്‍ ഉണ്ടോ?

ബൈബിള്‍ വിമര്‍ശകന്മാര്‍ ബൈബിളിന് നേരെ ഉന്നയിക്കുന്ന മറ്റൊരു ആരോപണം ‘ഭൂമിക്ക് തൂണുകള്‍ ഉണ്ടെന്നു ബൈബിള്‍ പറയുന്നു’ എന്നുള്ളതാണ്. ബൈബിള്‍ മനുഷ്യര്‍ക്ക്‌ മനസ്സിലാക്കാന്‍ വേണ്ടി എഴുതിയ പുസ്തകമാണ്. അത് എഴുതിയത് പരിശുദ്ധാത്മനിയോഗം പ്രാപിച്ച സാധാരണ മനുഷ്യരാണ്. അവരുടെ ശൈലിയില്‍ സാധാരണക്കാര്‍ക്ക്‌ മനസ്സിലാകുന്ന ഭാഷയില്‍ എഴുതിയതാണ് ബൈബിള്‍. ഇന്നും നേരം വെളുത്താല്‍ ഏതൊരു കൊടികെട്ടിയ ശാസ്ത്രജ്ഞനും പറയുന്നത് “സൂര്യന്‍ ഉദിച്ചു” എന്നാണ്. വാസ്തവത്തില്‍ സൂര്യന്‍ ഉദിക്കുകയല്ല, ഭൂമിയുടെ ഭ്രമണത്തില്‍ നാം നില്‍ക്കുന്ന ഭാഗം സൂര്യന് അഭിമുഖമായി വരുമ്പോഴാണ് ഇരുട്ട് മാറി … Continue reading ബൈബിള്‍ അനുസരിച്ച് ഭൂമിക്ക്‌ തൂണുകള്‍ ഉണ്ടോ?